Wednesday, October 3, 2012

"NERU' AND 'THE TRUTH': THE MAGIC OF TRANS (L) (CRE) ATION

The Truth

(Translation of the poem ‘neru’ by Vijayalakshmi)

When my tongue too crawls
Within the door-less incarnations of silence,
When every tight held holding
Spills like water from hands,
When tear-fed desires
Abjectly reveal their frivolity,
When carcasses of gifts are being dumped
In bins after races,
When my sun freezes
Leaving his chores of rising and setting, beyond,
While the paleness of camphor screams
After all the particles wane in sublimation;
Does the truth of the nameless void
Claim itself to be the OLD AGE?

-translated by Reema



Vijayalakshmi said:

I find  it more sublime than the original ! My regards to the young genius.
If she cares,  she can turn out to be a  super poet.

A personal advice too - 
This can be passed on to her if  you approve.
It is this :

This type of translation works should be taken just as exercises to test our own ability to get attuned to the medium.  Her creativity should be invested in improving her skills -  otherwise she may get diverted to translation mania and her own poetry will suffer.  Many writers do both - with equal skill - if she can balance the talent, it is the best - But there is a possibility, when translated work turns out excellent, we just fall in love with our own translation, and  forget poems waiting for us in spiritus mundi !

I have seen this happen sometimes. People fall a victim to the charm of translations done by them .Like Narcissus.

This is my observation. For academic world, it may be different.  May be you people handle everything with professional skill.   Anyway, good job by Reema, Congrats !

(പരീക്ഷയ്ക്ക്  ഇപ്പോ റാങ്ക് സമ്പ്രദായം തന്നെയാണോ എങ്കി റീമ ഫസ്റ്റ് റാങ്ക് നേടാ ശ്രമിക്കണം. നല്ല ബുദ്ധിയുള്ള കുട്ടിയാണെന്ന് ഭാഷയി നിന്ന് പിടികിട്ടി.  പഴയ ഒരു ഫസ്റ്റ് റാങ്ക് (മലയാളത്തിന്റെ) ന്റെ  എല്ലാ ആശംസകളും അനുഗ്രഹവും !! )


Thursday, September 20, 2012

A ROOM OF ONE'S WON



Read this poem by REEMA and also read the comment on her writing by the famous poetess VIJAYALAKSHMI

 photo coutsey: http://www.istockphoto.com/stock-photo-16131824-semi-abstract-sketch-of-woman-writing-letter.php




A ROOM OF ONE’S OWN


What privilege do doors provide
If we can’t fasten them?
A personal cabin
With well furnished walls and
Ajar doors
Can easily invite intruders.
 A poet’s privacy is often vulnerable.
Process of writing a poem
Is as painful as
Conceiving an illegitimate child.
When the words cloud
At the tip of the nib,
I gain a power- extra sensory…
As a theyyam* performs
Over flames of fire-
For the instance,
I forget my risks after publication;
I count my injuries
Along applauses

When people peep at
My unfinished drafts,
I feel my nudity
Being exposed to lustful eyes…!

*A complex ritual art form takes place in North Malabar



 Reema has fine language skills and her expressions really communicate .  I liked her writing.
Unlike many fake lady-idols. 
She seems sincere and genuine.  VIJAYALAKSHMI

Sunday, January 16, 2011

ദ്വിദിന കൂട്ടായ്മ






പയ്യനുര്‍ കോളേജ് സാഹിത്യ വേദിയുടെ ദ്വിദിന ക്യാമ്പ്‌ ജനുവരി പതിനഞ്ച്, പതിനാറ് തീയതികളില്‍ കോളേജ് സെമിനാര്‍ ഹാളില്‍ നടന്നു. പ്രസിദ്ധ കഥാകാരി സിതാര എസ് ഉദ്ഘാടനം ചെയ്ത ക്യാമ്പില്‍ അറുപത്തി അഞ്ചോളം കുട്ടികള്‍ പങ്കെടുത്തു. ഹിന്ദി അധ്യാപകനും സാഹിത്യവേദിയുടെ സുഹൃത്തുമായ ജനാര്‍ദ്ദനന്‍ മാഷായിരുന്നു അദ്ധ്യക്ഷന്‍ . സാഹിത്യവേദിയുടെ കാമ്പുസിലെ പ്രസക്തി വിശദീകരിച്ചു കൊണ്ട് അവസാനിച്ച ഈ
പ്രസംഗവും ഹൃസ്വമയിരുന്നു. പദ്മനാഭന്‍ കവുംബായിയുടെ സ്വാഗത ഭാഷണം സാഹിത്യവേദിയുടെ ചരിത്രത്തെയും പാരമ്പര്യത്തെയും സ്പര്സിച്ചുകൊണ്ടാണ് തുടങ്ങിയത്. ഒരു ദശകത്തോളമായി കോളേജിന്റെ സാഹിത്യ താത്പര്യങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമായ സ്ഥാനമാണ് സാഹിത്യ വേദിക്ക് കാമ്പസിലുള്ളത്. അതുകൊണ്ട് ഈ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഔപചാരിക സാഹിത്യ പഠനത്തിനപ്പുറം ചില കൂട്ടായ്മകളും സാഹിത്യ സംരംഭങ്ങളും സാധ്യമാക്കുകയും ചെയ്യേണ്ടതുണ്ട്. സാഹിത്യ തത്പരരായ എല്ലാവര്‍ക്കും ഒരുമിക്കാനുള്ള ഒരു സന്ദര്‍ഭം ഇതുവഴി ഉണ്ടാകും, എല്ലാവരെയും സ്വാഗതം ചെയ്തുകൊണ്ട് പദ്മനാഭന്‍ പറഞ്ഞു. സിതാരയുടെ പ്രസംഗം തുടങ്ങിയത് ഈ കലാലയത്തോടുള്ള ഇഷ്ടം രേഖപ്പെടുത്തികൊണ്ടയിരുന്നു. ഇത്രയും പെണ്‍കുട്ടികള്‍ പങ്കെടുക്കുന്ന ഒരു ക്യാമ്പ്‌ തന്റെ ഒരു സ്വപ്നമാണെന്നും, അതൊരു പെണ്ണിന്റെ സ്വാര്‍ത്ഥത യായി കണ്ടാലും സാരമില്ലെന്നും അവര്‍ പറഞ്ഞു. അടുത്ത സംസാരത്തില്‍ കൂടുതല്‍ പറയാമെന്നു സൂചിപ്പിച്ചുകൊണ്ട് അവര്‍ ഉദ്ഘടനപ്രസംഗം ചുരുക്കി.

ക്യാമ്പില്‍ പങ്കെടുത്ത പ്രമുഖ വ്യക്തികള്‍
സിതാര എസ് കഥാകാരി
വീരാന്‍കുട്ടി കവി
സുഭാഷ്‌ അറുകര നാടന്പട്ടുകാരന്‍
ഡോക്ടര്‍ പവിത്രന്‍ ടി കൊഴികോട് സര്‍വകലാശാല മലയാളം വകുപ്പ് അധ്യക്ഷന്‍
ദാമോദരന്‍ കൊളപ്പുറം കഥാകാരന്‍
എ വി പവിത്രന്‍ എഴുത്തുകാരന്‍
വത്സന്‍ മാസ്റ്റര്‍ കലാപ്രവര്ത്തകന്‍
എ സി ശ്രീഹരി കവി
പദ്മനാഭന്‍ കാവുംഭായി കവി, കണ്വീനര്‍ സാഹിത്യവേദി









Friday, September 24, 2010

ആതിര ജി മൂന്നാം സെമെസ്റെര്‍ ഇംഗ്ലീഷ്






ആകാശത്തിനു കീഴെയുള്ള കാര്യങ്ങള്‍

"ആകാശത്തിനു കീഴിലുള്ള
ഏതു കാര്യത്തെകുരിച്ചും
എന്നോട് ചോദിക്കണം
(മറുപടി തീര്‍ച്ച)"
അപ്പോള്‍
ആകാശത്തിനു മുകളിലുള്ള കാര്യങ്ങള്‍?
"............."
ആകാശം, അതെന്താണ്?
നീലിച്ചു കാണുന്ന ശുന്യത?
മാറും നിറങ്ങളില്‍ മറഞ്ഞ പൊള്ളത്തരം?
എന്തുമാകട്ടെ, പക്ഷെ
പറയരുതാകാശമില്ലെന്ന്
ഉണ്ട്. ഓരോരുത്തര്‍ക്കും
അവരവരുടെ തലയ്ക്കു മുകളില്‍
മാത്രം...
ശരി,
ഇനി നീ പറഞ്ഞോളു
നിന്റെ തലയ്ക്കു മുകളിലെ
ആകാശത്തിനു കീഴിലുള്ള
കാര്യങ്ങള്‍...
പക്ഷെ, പെട്ടെന്ന് വേണം.
കിണര്‍ വട്ടത്തിലുള്ള ആകാശങ്ങല്‍ക്കപ്പുറത്ത്
ഒളിപ്പിച്ചുവെച്ച ഇടിവെട്ടും പേമാരിയുമായി
കാര്‍മേഘങ്ങള്‍ ഇരുണ്ടുകൂടുന്നുണ്ട്.

Tuesday, September 21, 2010

റഷീദിന്റെ വര്‍ത്തമാനം

ഭൂതവുമില്ല...
ഭാവിയുമില്ല..,
വെറും വര്‍ത്തമാനം,
വര്‍ത്തമാനം മാത്രം!!

Sunday, September 19, 2010

Interview: Shashi Deshpande

My new book is about adult love: Shashi Deshpande (Interview)

Saturday, January 17, 2009 10:43:41 AM